Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെടിനിര്‍ത്തല്‍ ലംഘനം; ...

വെടിനിര്‍ത്തല്‍ ലംഘനം; പൂഞ്ചില്‍ വീണ്ടും പാക് പ്രകോപനം

text_fields
bookmark_border
വെടിനിര്‍ത്തല്‍ ലംഘനം; പൂഞ്ചില്‍ വീണ്ടും പാക് പ്രകോപനം
cancel
camera_alt

Representative Image

ശ്രീനഗര്‍: പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ബാലാകോട്ട് സെക്ടറില്‍ രാവിലെ 6.30ഓടെയായിരുന്നു സംഭവം.

ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്നലെ രാത്രി എട്ടോടെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയിരുന്നു. നിയന്ത്രണ രേഖക്ക് സമീപം മെന്തറിലും ബാലാകോട്ടിലുമായിരുന്നു ആക്രമണം.

Show Full Article
TAGS:ceasefire Jammu Kashmir. poonch pakistan 
Next Story