Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുപ്രീംകോടതിയെ പ്രശംസിച്ച് മായാവതി
text_fieldsbookmark_border
ലഖ്നോ: രാമക്ഷേത്ര നിർമാണത്തിന് വഴിയൊരുക്കിയത് സുപ്രീംകോടതിയെന്ന് ബി.എസ്.പി നേതാവ് മായാവതി. വിശുദ്ധനഗരമായ അയോധ്യ വർഷങ്ങളായി രാം മന്ദിർ- ബാബരി മസ്ജിദ് ഭൂമി തർക്കത്താൽ മുഖരിതമായിരുന്നു. എന്നാൽ, സുപ്രീംകോടതി ഈ തർക്കത്തിന് വിരാമമിട്ടു. ഇതോടെ വിരാമമായത് ഇതിനുചുറ്റും കിടന്ന് കറങ്ങുന്ന ചില രാഷ്ട്രീയ പാർട്ടികളുടെ കളികൾക്കുകൂടിയാണെന്നും മായാവതി ട്വീറ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

