Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശ്യാം ​ലാ​ൽ ച​ക്ര​ബ​ർ​ത്തി
cancel
camera_alt

ശ്യാം ​ലാ​ൽ ച​ക്ര​ബ​ർ​ത്തി

Homechevron_rightNewschevron_rightIndiachevron_rightസി.പി.എം നേതാവ്​ ശ്യാം...

സി.പി.എം നേതാവ്​ ശ്യാം ലാൽ ചക്രബർത്തി കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border

കൊ​ൽ​ക്ക​ത്ത: മു​തി​ർ​ന്ന സി.​പി.​എം നേ​താ​വും പ്ര​മു​ഖ ​ട്രേ​ഡ്​​യൂ​നി​യ​നി​സ്​​റ്റു​മാ​യി​രു​ന്ന ശ്യാം ​ലാ​ൽ ച​ക്ര​ബ​ർ​ത്തി (76) കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ൽ കോ​വി​ഡ്​ മൂ​ലം മ​ര​ണ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ രാ​ഷ്​​ട്രീ​യ പ്ര​മു​ഖ​നാ​ണി​ദ്ദേ​ഹം.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ ത​മോ​നാ​ഷ്​ ഘോ​ഷ്​ ജൂ​ണി​ൽ കോ​വി​ഡി​ന്​ കീ​ഴ​ട​ങ്ങി​യി​രു​ന്നു. ജൂ​ലൈ 30നാ​ണ്​ ശ്യാം​ലാ​ലി​ന്​​​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്​. തു​ട​ർ​ന്ന്​ കൊ​ൽ​ക്ക​ത്ത​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന്​ വെൻറി​ലേ​റ്റ​റി​ലേ​ക്ക്​ മാ​റ്റി​യെ​ങ്കി​ലും വ്യാ​ഴാ​ഴ്​​ച വൈ​കീ​​ട്ടോ​ടെ മ​രി​ച്ച​താ​യി​ പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

1982 മു​ത​ൽ 1996 വ​രെ മൂ​ന്നു ത​വ​ണ ഗ​താ​ഗ​ത​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഒ​രു ത​വ​ണ രാ​ജ്യ​സ​ഭ​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ബം​ഗാ​ളി ന​ടി ഉ​ഷാ​സി ച​ക്ര​ബ​ർ​ത്തി മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalcpmshyam lalcovid
Next Story