Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സുശാന്തി​െൻറ മരണം അന്വേഷിക്കുന്നത്​ മല്യയുടെ തട്ടിപ്പിൽ അന്വഷണം നടത്തിയ സി.ബി.ഐ സംഘം
cancel
Homechevron_rightNewschevron_rightIndiachevron_rightസുശാന്തി​െൻറ മരണം...

സുശാന്തി​െൻറ മരണം അന്വേഷിക്കുന്നത്​ മല്യയുടെ തട്ടിപ്പിൽ അന്വഷണം നടത്തിയ സി.ബി.ഐ സംഘം

text_fields
bookmark_border

ന്യൂഡൽഹി: ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണത്തിൽ സി.ബി.ഐ സംഘം ഉടൻ അന്വേഷണം ഏറ്റെടുക്കും. കേന്ദ്രസർക്കാറി​െൻറ നിർദേശപ്രകാരം കേസ്​ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

സുശാന്തി​െൻറ മരണത്തിൽ ആത്​മഹത്യപ്രേരണ കേസ്​ രജിസ്​റ്റർ ചെയ്​ത ബിഹാർ പൊലീസുമായി കൂടി​യാലോചിച്ചാവും തുടർ നടപടികൾ സ്വീകരിക്കുക. സുശാന്തി​െൻറ കാമുകി റിയ ചക്രവർത്തിക്കെതിരെ ബിഹാർ പൊലീസ്​ ആത്​മഹത്യ പ്രേരണകേസ്​ ചുമത്തിയിരുന്നു. വിജയ്​ മല്യയുടെ ബാങ്ക്​ തട്ടിപ്പും അഗസ്​റ്റവെസ്​റ്റ്​ലാൻഡ്​ ഇടപാടും അന്വേഷിച്ച സി.ബി.ഐ സംഘം തന്നെയാണ്​ സുശാന്തി​െൻറ മരണത്തിലും അന്വേഷണം നടത്തുക.

ബിഹാർ, മഹാരാഷ്​ട്ര സർക്കാറുകൾക്കിടയിൽ കടുത്ത തർക്കം നില നിൽക്കുന്നതിനിടെയാണ്​ കേസ്​ സി.ബി.ഐ ​ഏറ്റെടുക്കുന്നത്​. കേസ്​ സി.ബി.ഐ അന്വേഷിക്കേണ്ടെന്നായിരുന്നു മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയുടേയും അഭ്യന്തര മന്ത്രി അനിൽ ദേശ്​മുഖി​േൻറയും നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushant Rajput
Next Story