Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ ഭൂമി പൂജക്ക്​...

അയോധ്യ ഭൂമി പൂജക്ക്​ പിന്തുണയുമായി കെജ്​രിവാൾ; രാമൻെറ അനുഗ്രഹത്താൽ രാജ്യം കരുത്താർജിക്കും

text_fields
bookmark_border
അയോധ്യ ഭൂമി പൂജക്ക്​ പിന്തുണയുമായി കെജ്​രിവാൾ; രാമൻെറ അനുഗ്രഹത്താൽ രാജ്യം കരുത്താർജിക്കും
cancel

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭൂമി പൂജക്ക്​ പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. ട്വിറ്റിലൂടെയാണ്​ എ.എ.പി അധ്യക്ഷൻ ചടങ്ങിന്​ അഭിനന്ദനങ്ങൾ അറിയിച്ചത്​.

''ഭൂമിപൂജ ദിനത്തിൽ രാജ്യത്തെ എല്ലാവർക്കും അഭിനന്ദനങ്ങൾ. രാമൻെറ അനുഗ്രഹങ്ങൾ നമ്മിലുണ്ടാവ​ട്ടെ. രാമൻെറ അനുഗ്രഹത്താൽ നമ്മുടെ രാജ്യം പട്ടിണിയും അജ്ഞതയും ഇല്ലാതാക്കി ലോകത്തെ ഏറ്റവും വലിയ ശക്​തിയാക്കി മാറും. വരുംകാലത്ത്​ ലോകത്തിന്​​ ഇന്ത്യ വഴികാട്ടിയാവ​ട്ടെ. ജയ്​ ശ്രീരാം, ജയ്​ ബജ്​റംഗ്​ ബലി''- കെജ്​രിവാൾ ട്വിറ്ററിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ram Mandir
Next Story