അഭിമാനകരമായ ദിനം -അമിത് ഷാ
text_fieldsന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരവും അഭിമാനകരവുമായ ദിനമാണ് ഇതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന അദ്ദേഹം ട്വിറ്ററിലാണ് തെൻറ സേന്ദശം പങ്കുവെച്ചത്.
രാമക്ഷേത്രത്തിന് തറക്കല്ലിട്ടതോടെ ഇന്ത്യയുടെ മഹത്തായ സംസ്കാരവും നാഗരികതയും പുതിയൊരു യുഗത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. ഇന്ത്യയുടെ ആത്മാവിലാണ് ഭഗവാന് രാമെൻറ ആദര്‍ശവും ചിന്തയും വസിക്കുന്നത്. രാമക്ഷേത്രം ഉയരുന്നതോടെ ഈ പുണ്യഭൂമി വീണ്ടും ലോകത്ത് അതിെൻറ മഹത്വം വിളംബരം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു
प्रभु श्री राम मंदिर निर्माण असंख्य नाम-अनाम रामभक्तों के सदियों के निरंतर त्याग, संघर्ष, तपस्या और बलिदान का परिणाम है।
— Amit Shah (@AmitShah) August 5, 2020
आज के दिन मैं उन सभी तपस्वियों को नमन करता हूँ जिन्होंने इतने वर्षों तक सनातन संस्कृति की इस अमूल्य धरोहर के लिए संघर्ष किया।
जय श्री राम!
.