Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹി യൂനിവേഴ്സിറ്റി കട്ട് ഒാഫ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിക്ക് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ കോളജുകളിലേക്കുള്ള കട്ട് ഒാഫ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്നലെ രാത്രിയായിരുന്നു ലിസ്റ്റ് പ്രസിദ്ദീകരിച്ചത്. പത്താം കളാസ് മാർക്ക് ഷീറ്റ്,പളസ്റ്റു മാർക്ക് ഷീറ്റ്,പളസ്റ്റു പ്രൊവിഷണൽ സർടിഫിക്കറ്റ്,അല്ലെങ്കിൽ ഒറിജിനൽ സർട്ടിഫിക്കറ്റ്,സ്വഭാവ സർട്ടിഫിക്കറ്റ്,ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്,എസ്.സി,എസ്,ടി സർട്ടിഫിക്കറ്റുകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോേട്ടാകൾ എന്നിവ പ്രവേശന ദിവസം ഹാജരാക്കേണ്ടതാണ്. രണ്ടാം ഘട്ട കട്ട് ഒാഫ് ലിസ്റ്റ് ജുലൈ നാലിന് പ്രസിദ്ദീകരിക്കും. കളാസുകൾ ജുലൈ 20 ന് ആരംഭിക്കും.
Next Story
