Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരബാദിൽ നാല്​...

ഹൈദരബാദിൽ നാല്​ ​​െഎ.എസ്​.​​പ്രവർത്തക​ർ​ കസ്​റ്റഡിയിലെന്ന്​ എൻ.​െഎ.എ

text_fields
bookmark_border
ഹൈദരബാദിൽ നാല്​ ​​െഎ.എസ്​.​​പ്രവർത്തക​ർ​ കസ്​റ്റഡിയിലെന്ന്​ എൻ.​െഎ.എ
cancel

ഹൈദരബാദ്​: ഹൈദരബാദി​െൻറ വിവിധ ഭാഗങ്ങിൽ നടത്തിയ റെയ്​ഡിൽ െഎ.എസ്​ പ്രവർത്തകരെന്ന സംശയത്തെ തുടർന്ന്​​ നാല്​ പേരെ എൻ.​െഎ.എ  കസ്​റ്റഡിയിലെടുത്തു. ഹൈദരബാദിലെ പഴയ ക്വാർ​േട്ടഴ്​സിൽ നടത്തിയ റെയ്​ഡിലാണ്​ നാലംഘ സംഘത്തെ അറസ്​റ്റ്​ ചെയ്​തത്​. സ്​ഫോടക വസ്​തുക്കൾ, ആയുധങ്ങൾ എന്നിവ സംഘത്തി​െൻറ കൈയ്യിൽ നിന്ന്​ പിടിച്ചെടുത്തിട്ടുണ്ട്​.

നഗരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിന് ഇടയിലാണ് എന്‍.ഐ.എ വ്യാപക തെരച്ചില്‍ നടത്തിയത്. മൂന്നാഴ്ചയായി അഭിഭാഷകര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് നിരോധനാജ്ഞ പലയിടങ്ങളിലും നിലവിലുള്ളത്. ഇൗ വർഷം തുടക്കത്തിൽ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ എൻ.​െഎ.എ 14​െഎ.എസ് അനുഭാവികളെ പിടികൂടിയിരുന്നു. ഹൈദരബാദിൽ നിന്നുള്ള രണ്ടു പേരും ഇതിൽ ഉൾപ്പെട്ടിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hydarabad is workers arrest
Next Story