Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെ​ട്രോൾ, ഡീസൽ വില...

പെ​ട്രോൾ, ഡീസൽ വില കുറച്ചു

text_fields
bookmark_border
പെ​ട്രോൾ, ഡീസൽ വില കുറച്ചു
cancel

ന്യൂഡൽഹി: പെ​ട്രോൾ ലിറ്ററിന്​ 1.42 രൂപയും ഡീസലിന്​ 2.01 രൂപയും​ കുറച്ചു​. പുതുക്കിയ നിരക്ക്​ ഇന്ന്​ അർദ്ധ രാത്രിയോടെ നിലവിൽ വരും. ആഗോള വിപണിയിൽ എണ്ണയുടെ വിലയിടിവാണ്​ വിലകുറക്കാൻ കാരണമെന്ന്​​ ഇന്ത്യൻ ഒായിൽ​ കോർപറേഷൻ അറിയിച്ചു​. ജൂലൈ ആറിനായിരുന്നു അവസാനമായി എണ്ണക്ക്​ വില കുറച്ചത്​. അന്ന്​ പെട്രോൾ ലിറ്ററിന്​ 2.25 രൂപയും ഡീസലിന്​ 0.42 രൂപയുമാണ്​ കുറഞ്ഞത്​. ഇൗ മാസം മൂന്നാം തവണയാണ്​ ഇന്ധന വില കുറക്കുന്നത്​​.

Show Full Article
TAGS:petrol price 
Next Story