Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എൻ സുരക്ഷ കൗൺസിൽ...

യു.എൻ സുരക്ഷ കൗൺസിൽ സ്​ഥിരാംഗത്വം; ഇന്ത്യക്ക്​ തിരിച്ചടി

text_fields
bookmark_border
യു.എൻ സുരക്ഷ കൗൺസിൽ സ്​ഥിരാംഗത്വം; ഇന്ത്യക്ക്​ തിരിച്ചടി
cancel

യു.എൻ:  ഇന്ത്യക്ക്​ ഇൗ വർഷവും യു.എൻ സുരക്ഷ കൗൺസിൽ സ്​ഥിരാംഗത്വം ലഭിക്കില്ല. ഇപ്പോൾ സ്​ഥിരാംഗത്വമുള്ള മിക്ക രാജ്യങ്ങളും ഇന്ത്യക്ക്​ പിന്തുണ നൽകുന്നുണ്ടെങ്കിലും ജനറൽ അസംബ്ലിയിൽ നടന്ന ചർച്ചയിൽ പല കാരണങ്ങളും ചൂണ്ടിക്കാട്ടി സ്​ഥിരാംഗത്വം നിഷേധിക്കുകയായിരുന്നു. യു.എൻ സുരക്ഷ കൗൺസിൽ സ്​ഥിരാംഗത്വമുള്ള രാജ്യങ്ങളുടെ ചർച്ച പരാജയപ്പെട്ടതിനാൽ തുടർ ചർച്ച അടുത്ത വർഷത്തേക്ക്​ മാറ്റിവെച്ചു.

യു.എന്നി​െൻറ എഴുപതാം വാർഷിക ദിനത്തിലും തീരുമാനമെടുക്കാത്തത്​ നിർഭാഗ്യകരമാണെന്ന്​ ഇന്ത്യ പ്രതികരിച്ചു. യു.എന്നിൽ193 രാജ്യങ്ങളാണ്​ അംഗങ്ങളായുള്ളത്​. ഇതിൽ 15 സ്​ഥിരാംഗങ്ങളാണ്​ സുരക്ഷാ കൗൺസിലില​ുള്ളത്​. ഇന്ത്യയടക്കം നാല്​ രാജ്യങ്ങളുടെ സ്​ഥിരാംഗത്വമാണ്​ ഇപ്പോൾ യു.എന്നി​െൻറ പരിഗണനയിലുള്ളത്​. ജി4 രാജ്യങ്ങളായ ഇന്ത്യ,ബ്രസീൽ,ജർമനി,ജപ്പാൻ എന്നീ രാജ്യങ്ങ​െളയാണ്​​ സ്​ഥിരാംഗത്വത്തിനായി പരിഗണിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UNOIndia News
Next Story