Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയില്‍ സ്കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു

text_fields
bookmark_border
യു.പിയില്‍ സ്കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു
cancel

അലഹാബാദ്: ഉത്തര്‍ പ്രദേശിലെ ബാദോഹി ജില്ലയില്‍ ലെവല്‍ ക്രോസ് കടക്കുകയായിരുന്ന സ്കൂള്‍ വാനില്‍ ട്രെയിനിടിച്ച് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു. ഗോസിയയിലെ ടെന്‍ഡര്‍ ഹാര്‍ട്ട്സ് ഇംഗ്ളീഷ് സ്കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ മേഹിപൂര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക് പോവകുയായിരുന്ന വാന്‍  ആളില്ലാ ലെവല്‍ക്രോസ് മറികടക്കുന്നതിനിടെയാണ് അപകടം.  അപകടത്തില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 19 കുട്ടികളാണ് സ്കൂള്‍വാനിലുണ്ടായിരുന്നതെന്നാണു വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story