Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദയാശങ്കർ സിങ്​ അവിഹിത...

ദയാശങ്കർ സിങ്​ അവിഹിത സന്താനമെന്ന്​ ബി.എസ്.​പി നേതാവ്​

text_fields
bookmark_border
ദയാശങ്കർ സിങ്​ അവിഹിത സന്താനമെന്ന്​ ബി.എസ്.​പി നേതാവ്​
cancel
camera_alt??? ????? (???????)

ലഖ്​നോ:  ഉത്തർപ്രദേശ്​ മുൻ മുഖ്യമന്ത്രിയും ബി.എസ്.​പി നേതാവുമായ മായാവതിക്കെതിരെ വിവാദ പ്രസ്​താവന നടത്തിയ ബി.ജെ.പി നേതാവ്​ ദയാശങ്കർ സിങ്​ അവിഹിത സന്താനമെന്ന്​ ബി.സ്​.പി എം.എൽ.എ ഉഷാ ചൗധരി. ദയാശങ്കറി​െൻറ ഡി.എൻ.എക്ക്​ ചില തകരാറുണ്ട്​. അദ്ദേഹം ഒരു അവിഹിത സന്താനമെന്നാണ്​ താൻ വിചാരിക്കുന്ന​െതന്നും അ​ദ്ദേഹത്തി​െൻറ കുടുംബവും അങ്ങനെ തന്നെയാണെന്നും ഉഷ ചൗധരി പറഞ്ഞു.

കഴിഞ്ഞ ദിവസം ദയാശങ്കർ മായാവതിയെ ​ൈലംഗിക തൊഴിലാളികളോട്​ താരതമ്യപ്പെടുത്തി പ്രസ്​താവന നടത്തിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന്​ ബി.എസ്.​പി  പ്രവർത്തകർ ലഖ്​​നോവിലും ഡൽഹിയിലും  പ്രതിഷേധ പ്രകടനം നടത്തുകയും ​തുടർന്ന്​ ബി.ജെ.പി നേതൃത്വം ദയാശങ്കറി​നെ പുറത്താക്കുകയും ചെയ്​തിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mayawati
Next Story