Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തരാഖണ്ഡ്: വിമത എം.എല്‍.എമാരുടെ ഹരജി സുപ്രീംകോടതി തള്ളി
text_fieldsbookmark_border
ന്യൂഡല്‍ഹി: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് താല്‍ക്കാലിക ഇളവ് തേടി അയോഗ്യരാക്കപ്പെട്ട ഒമ്പത് വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. വ്യാഴാഴ്ച തുടങ്ങുന്ന സഭാസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അയോഗ്യത സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍.എഫ്. നരിമാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.
എന്നാല്‍, ഇവര്‍ നല്‍കിയ ഹരജി നിലനില്‍ക്കുമെന്നും അയോഗ്യതാ വിഷയത്തില്‍ അന്തിമവിധി പിന്നീടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഹരജിയില്‍ വാദംകേള്‍ക്കുന്നത് ജൂലൈ 28ലേക്ക് മാറ്റിയിട്ടുണ്ട്.
എന്നാല്‍, ഇവര്‍ നല്‍കിയ ഹരജി നിലനില്‍ക്കുമെന്നും അയോഗ്യതാ വിഷയത്തില്‍ അന്തിമവിധി പിന്നീടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഹരജിയില്‍ വാദംകേള്‍ക്കുന്നത് ജൂലൈ 28ലേക്ക് മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story