Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോപ്പിയടി തടയാന്‍...

കോപ്പിയടി തടയാന്‍ ബിഹാര്‍ പി.എസ്.സി ഫോണ്‍ ജാമറുകള്‍ സ്ഥാപിക്കും

text_fields
bookmark_border
കോപ്പിയടി തടയാന്‍ ബിഹാര്‍ പി.എസ്.സി ഫോണ്‍ ജാമറുകള്‍ സ്ഥാപിക്കും
cancel

പട്ന: ഈ മാസം അവസാനം നടക്കുന്ന ജുഡീഷ്യല്‍ സര്‍വിസ് പ്രാഥമിക പരീക്ഷയില്‍ കോപ്പിയടി അടക്കമുള്ള ക്രമക്കേടുകള്‍ തടയാന്‍ ബിഹാര്‍ പബ്ളിക് സര്‍വിസ് കമിഷന്‍ (പി.ബി.എസ്.സി) മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കും. മെഡിക്കല്‍, എന്‍ജിനീയറിങ്, ജനറല്‍ എജുക്കേഷന്‍ തുടങ്ങി വിവിധ കേഡറുകളിലുള്ള സര്‍ക്കാര്‍ തസ്തികകളിലേക്കാണ് പരീക്ഷ. പരീക്ഷാ കേന്ദ്രങ്ങള്‍ക്കു സമീപം സ്ഥാപിക്കുന്ന ജാമറുകള്‍ വഴി മൊബൈല്‍ സിഗ്നലുകള്‍, വൈ ഫൈ, ബ്ളൂടൂത്ത് തുടങ്ങിയവ ബ്ളോക് ചെയ്യും.

 

Show Full Article
TAGS:exam 
Next Story