Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ നെക്സലൈറ്റ്...

ബിഹാറിൽ നെക്സലൈറ്റ് ആക്രമണം: എട്ട് സി.ആര്‍.പി.എഫ് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
ബിഹാറിൽ നെക്സലൈറ്റ് ആക്രമണം: എട്ട് സി.ആര്‍.പി.എഫ് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു
cancel
ഗയ (ബിഹാര്‍): ശക്തമായ ബോംബ് സ്ഫോടനത്തില്‍ സി.ആര്‍.പി.എഫിന്‍െറ എട്ട് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. നക്സലൈറ്റുകളാണ് ആക്രമണം നടത്തിയത്. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ മൂന്ന് നക്സലൈറ്റുകളും മരിച്ചു. ഗയക്കും ഒൗറംഗബാദിനുമിടയില്‍ ചകര്‍ബന്ദയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് നടന്ന ആക്രമണത്തിന്‍െറ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Show Full Article
TAGS:naxalite attack 
Next Story