Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാര്‍ദിക് പട്ടേലിന്...

ഹാര്‍ദിക് പട്ടേലിന് ആറു മാസത്തേക്ക് ജാമ്യം

text_fields
bookmark_border
ഹാര്‍ദിക് പട്ടേലിന് ആറു മാസത്തേക്ക് ജാമ്യം
cancel

അഹ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന് ആറു മാസത്തേക്ക് സംസ്ഥാനത്തിനു പുറത്തുപോകാന്‍ ഗുജറാത്ത് ഹൈകോടതിയുടെ അനുമതി. ഈ ഉപാധിയോടെ ജാമ്യം നേടി വെള്ളിയാഴ്ച ജയിലില്‍നിന്ന് പുറത്തിറങ്ങിയ പട്ടേല്‍, ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഉദയ്പൂരിലേക്ക് തിരിച്ചു. ഉദയ്പൂരിലെ പ്രാദേശിക പട്ടേല്‍ നേതാവും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയുമായ പുഷ്കര്‍ ലാല്‍ പട്ടേലിന്‍െറ ഉടമസ്ഥതയിലുള്ള വീട്ടിലായിരിക്കും ഈ 22കാരന്‍െറ താമസമെന്ന് പാട്ടിധര്‍ അനാമത്ത് ആന്ദോളന്‍ സമിതി (പാസ്) നേതാവും ഹാര്‍ദികിന്‍െറ അടുത്ത അനുയായിയുമായ ദിനേശ് ബംബാനിയ അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hardik patel
Next Story