Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതുര്‍ക്കിയാത്ര...

തുര്‍ക്കിയാത്ര ഒഴിവാക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം

text_fields
bookmark_border
തുര്‍ക്കിയാത്ര ഒഴിവാക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം
cancel
ന്യൂഡല്‍ഹി: തുര്‍ക്കിയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതുവരെ കഴിയുന്നത്ര പുറത്തിറങ്ങാതിരിക്കാനും പൊതുസ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും അവിടത്തെ ഇന്ത്യക്കാരോട് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഇന്ത്യയില്‍നിന്ന് തുര്‍ക്കിയിലേക്കുള്ള യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സഹായം ആവശ്യമെങ്കില്‍ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
അങ്കാറയില്‍ +905303142203, ഇസ്തംബൂളില്‍ +905305671095 എന്നീ നമ്പറുകളില്‍ സഹായത്തിന് ബന്ധപ്പെടാമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ഇതിനിടെ, ജനാധിപത്യത്തിനും ജനവിധിക്കും പിന്തുണ നല്‍കി രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ എല്ലാ വിഭാഗത്തോടും ഇന്ത്യ അഭ്യര്‍ഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkey
Next Story