Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ...

മധ്യപ്രദേശിൽ 'സന്തോഷ'ത്തിനും വകുപ്പായി

text_fields
bookmark_border
മധ്യപ്രദേശിൽ സന്തോഷത്തിനും വകുപ്പായി
cancel


ഭോപാൽ:  മധ്യപ്രദേശ്​ സർക്കാറിൽ സന്തോഷത്തിനും വകുപ്പായി. രാജ്യത്ത്​ ഇതാദ്യമായാണ്​ ഒരു സംസ്​ഥാനം സന്തോഷത്തിനായി വകുപ്പ്​ രൂപീകരിച്ചിരിക്കുന്നത്​. വകുപ്പി​െൻറ പ്രവർത്തനത്തിനായി വർഷം 3.80 കോടി രൂപ ചെലവഴിക്കും. ജനങ്ങളുടെ ജീവിത സന്തുഷ്​ഠിക്കാണ്​ ഇൗ വകുപ്പെന്ന്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ വ്യക്​തമാക്കി.

പുതിയ വകുപ്പിന്​ പ്രത്യേക മന്ത്രിമാരുണ്ടാവില്ല. ചെയര്‍മാന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ കീഴിലാണ് വകുപ്പ് പ്രവര്‍ത്തിക്കുക. ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഉണ്ടാകും.  ചെയര്‍മാന് മാസം 1.50 ലക്ഷം രൂപയും ഡയറക്ടര്‍ക്ക് 1.25 ലക്ഷം രൂപയുമാണ് സർക്കാർ ശമ്പളം നൽകുക. ഭൂട്ടാനില്‍നിന്നാണ് സംസ്ഥാനം ഈ ആശയം കടമെടുത്തിരിക്കുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:happy department madhyapradesh
Next Story