Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെട്രോൾ, ഡീസല്‍ വിലകുറച്ചു

text_fields
bookmark_border
പെട്രോൾ,  ഡീസല്‍ വിലകുറച്ചു
cancel

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോൾ, ‍-ഡീസല്‍ വിലകുറച്ചു. പെട്രോളിന് 2.25 പൈസയും ഡീസലിന് 42 പൈസയുമാണ് കുറച്ചത്.
എണ്ണക്കമ്പനികള്‍ ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ധനവില കുറക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.
പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story