Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്‍മോഹന്‍െറ മരുമകന്‍ ദേശീയ രഹസ്യാന്വേഷണ ശൃംഖല തലവന്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: ദേശീയ രഹസ്യാന്വേഷണ ശൃംഖലയുടെ (നാഷനല്‍ ഇന്‍റലിജന്‍സ് ഗ്രിഡ്) തലവനായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ മരുമകന്‍ എ.കെ. പട്നായകിന് നിയമനം. ഗുജറാത്ത് കേഡറിലെ മുതിര്‍ന്ന ഐ.എ.എസ് ഓഫിസറാണ് പട്നായക്.
രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സൂക്ഷിക്കാനും ഏജന്‍സികള്‍ തമ്മില്‍ പങ്കുവെക്കുന്നതിനുമുള്ള സംവിധാനമാണ് നാഷനല്‍ ഇന്‍റലിജന്‍സ് ഗ്രിഡ്. ഇന്‍റലിജന്‍സ് ബ്യൂറോയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചതിന്‍െറ അനുഭവപരിചയവുമായാണ് പട്നായക് പുതിയ ചുമതലയിലേക്ക് വരുന്നത്. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് പി. ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെയാണ് 2010ല്‍ നാഷനല്‍ ഇന്‍റലിജന്‍സ് ഗ്രിഡ് തുടങ്ങിയത്. മോദി സര്‍ക്കാര്‍ വന്നശേഷവും നാഷനല്‍ ഇന്‍റലിജന്‍സ് ഗ്രിഡിന്‍െറ സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story