Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാകിര്‍ നായിക് വിവാദം ആര്.എസ്.എസ് അജണ്ടയിലും
text_fieldsbookmark_border
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആര്.എസ്.എസ് കാണ്‍പൂരില്‍ സംഘടിപ്പിച്ച ദേശീയ നിര്‍വാഹക സമിതിയുടെ അജണ്ടയിലും സാകിര്‍ നായിക് വിവാദം. മഥുര അക്രമം, ദാദ്രി സംഭവം, കൈരാനയിലെ പലായനം എന്നിവക്കൊപ്പമാണ് സാകിര്‍ നായികിനെതിരായ പ്രചാരണങ്ങളും ആര്.എസ്.എസ് ചര്‍ച്ചചെയ്തത്. ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സ്ഥിതിഗതികളുമായി ബന്ധിപ്പിച്ചാണ് ഈ വിഷയങ്ങള്‍ സമിതി ചര്‍ച്ചചെയ്തതെന്ന് ആര്.എസ്.എസ് വൃത്തങ്ങള്‍ പറഞ്ഞു.
സാകിര്‍ നായിക് വിവാദവും മറ്റ് രണ്ട് വിഷയങ്ങളോടൊപ്പം ആര്.എസ്.എസ് ചര്‍ച്ചയാക്കുമെന്നാണ് യോഗം നല്കുന്ന സൂചന. ഇതടക്കം എട്ടുവിഷയങ്ങളാണ് സമിതി ചര്‍ച്ചചെയ്യുന്നത്.
സാകിര്‍ നായിക് വിവാദവും മറ്റ് രണ്ട് വിഷയങ്ങളോടൊപ്പം ആര്.എസ്.എസ് ചര്‍ച്ചയാക്കുമെന്നാണ് യോഗം നല്കുന്ന സൂചന. ഇതടക്കം എട്ടുവിഷയങ്ങളാണ് സമിതി ചര്‍ച്ചചെയ്യുന്നത്.
Next Story
