Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരസ്യ സംവാദത്തിന്​...

പരസ്യ സംവാദത്തിന്​ തയാർ; സാക്കിർ നായിക്കിനെ​ വെല്ലുവിളിച്ച്​​ കട്​ജു

text_fields
bookmark_border
പരസ്യ സംവാദത്തിന്​ തയാർ; സാക്കിർ നായിക്കിനെ​ വെല്ലുവിളിച്ച്​​ കട്​ജു
cancel

ന്യൂഡൽഹി: പ്രശസ്​ത മത​പ്രഭാഷകൻ സാക്കിർ നായിക്കിനെ പരസ്യ സംവാദത്തിന്​ വെല്ലുവിളിച്ച്​​ മുൻ സുപ്രീം കോടതി ജഡ്​ജും പ്രസ്​ കൗൺസിൽ ഒാഫ്​ ഇന്ത്യയുടെ ചെയർമാനുമായ മർക്കണ്ഡേയ കട്​ജു. ശാസ്​ത്രവും മതവും എന്ന വിഷയത്തിൽ ഡൽഹിയിൽ എവിടെവെച്ചും ഏതു ദിവസവും ഏതു സമയത്തും പരസ്യ സംവാദത്തിന്​ ഞാൻ താങ്കളെ വെല്ലുവിളിക്കുന്നു. എല്ലായ്​പ്പോഴും വളർന്നുകൊണ്ടിരിക്കുന്ന ശാസ്​ത്രമാണ് സത്യമെന്നിരിക്കെ താങ്കൾ ഉൾപ്പെടുന്ന മതങ്ങളെല്ലാം അന്ധവിശ്വസമാണെന്ന്​ തെളിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സംവാദത്തിന്​ സമ്മതമാണോയെന്ന്​ അറിയിക്കാനും മറ്റ്​ കാര്യങ്ങൾ കൂട്ടായി തീരുമാനിക്കാമെന്നും കട്​ജു പറയുന്നു. സാക്കിർ നായിക്കി​െൻറ മെയിലിലേക്ക്​ അയച്ച കത്തി​െൻറ പകർപ്പ്​ കട്​ജു ട്വിറ്ററിൽ പോസ്​റ്റ്​ ​െചയ്​തിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Markandey Katjuzakir nayik
Next Story