Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സത്യപ്രതിഞ്ജ ചടങ്ങനെത്തിയില്ല; വാർത്തയാക്കരുതെന്ന് സുഷമ സ്വരാജ്

text_fields
bookmark_border
സത്യപ്രതിഞ്ജ ചടങ്ങനെത്തിയില്ല; വാർത്തയാക്കരുതെന്ന് സുഷമ സ്വരാജ്
cancel

ന്യൂഡൽഹി: മോദി സർക്കാറിന്‍റെ രണ്ടാമത്തെ മന്ത്രിസഭാ പുന:സംഘടനാ ചടങ്ങിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുത്തില്ല. ഹംഗറിയുടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്‌ച നിശ്ചയിച്ചിരുന്നതിനാലാണ് താൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് അവർ ട്വിറ്ററിലൂടെ അറിയിച്ചു. തന്‍റെ അസാന്നിദ്ധ്യം  വാർത്തയാക്കരുതെന്ന് മാധ്യമങ്ങളോട്  അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി, പ്രതിരോധ മന്ത്രി മനോഹർ പരീക്കർ തുടങ്ങിയ മന്ത്രിമാരെല്ലാവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story