Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാബിനറ്റ് പദവിക്കായി കാലുപിടിക്കില്ല -ഉദ്ധവ് താക്കറെ
text_fieldsbookmark_border
ന്യൂഡല്‍ഹി: കാബിനറ്റ് പദവി ലഭിക്കുന്നതിനായി ശിവസേന ആരുടേയും കാലുപിടിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ബഹുമാനവും അന്തസ്സുമുള്ള പാര്‍ട്ടിയാണ് ശിവസേന. തങ്ങള്‍ ഒന്നിനുവേണ്ടിയും യാചിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടായിരുന്നു താക്കറെയുടെ പ്രസ്താവന.
കേന്ദ്രമന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ബി.ജെപി.യുമായി യാതൊരുവിധത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ അനന്ത് ഗീതെ മാത്രമാണ് ശിവസേനയില്‍ നിന്നും കാബിനറ്റ് മന്ത്രിയായി സഭയിലുള്ളത്. ഇക്കാരണത്താല്‍ ഒരു കാബിനറ്റ് സീറ്റുകൂടി ലഭിക്കും എന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
