Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏക സിവിൽകോഡ്: ന്യൂനപക്ഷങ്ങൾക്ക് ഭയം വേണ്ട -കേന്ദ്ര സർക്കാർ

text_fields
bookmark_border
ഏക സിവിൽകോഡ്: ന്യൂനപക്ഷങ്ങൾക്ക് ഭയം വേണ്ട -കേന്ദ്ര സർക്കാർ
cancel
camera_alt????????? ??????? ??? ??

ന്യൂഡൽഹി: ഏക സിവിൽകോഡ് അടിച്ചേൽപ്പിക്കില്ലെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‍വി. ഇക്കാര്യത്തിൽ ന്യൂനപക്ഷങ്ങൾക്ക് ഭയം വേണ്ട. എല്ലാ അഭിപ്രായങ്ങളും മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുനിയമം നടപ്പാക്കാനല്ല സർക്കാർ ശ്രമിക്കുന്നത്. വിശ്വാസപരമായ അധികാരങ്ങളിൽ സർക്കാർ കൈകടത്തില്ല. ഭരണഘടനാപരമായ ബാധ്യത മാത്രമാണ് സർക്കാർ നിറവേറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് നഖ്‍വി ഇക്കാര്യം പറഞ്ഞത്.  

ഏക സിവിൽകോഡും യു.പി തെരഞ്ഞെടുപ്പുമായി ബന്ധമില്ല. കോൺഗ്രസ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും നഖ്‍വി പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story