Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈ കൊല ലൗ...

ചെന്നൈ കൊല ലൗ ജിഹാദെന്ന്;​ ഗായകനെതിരെ മാധ്യമ പ്രവർത്തകയുടെ കേസ്​

text_fields
bookmark_border
ചെന്നൈ കൊല ലൗ ജിഹാദെന്ന്;​ ഗായകനെതിരെ മാധ്യമ പ്രവർത്തകയുടെ കേസ്​
cancel

മുംബൈ: ചൈന്നയിൽ ഇൻഫോസിസ്​ ജീവനക്കാ​രിയെ  വെട്ടിക്കൊന്ന സംഭവം ലൗ ജിഹാദി​െൻറ ഭാഗമാണെന്ന്​ ട്വിറ്ററിൽ പരാമർശിച്ച ഗായകൻ അഭിജിത്തിനെതിരെ മാധ്യമ പ്രവർത്തക പരാതി നൽകി.  അഭിജിത്തി​െൻറ ട്വീറ്റിനെതിരെ ​പ്രതികരിച്ച ത​ന്നെ ​ൈലംഗികമായി അധിക്ഷേപിച്ചതിനെ തുടർന്നാണ്​ മാധ്യമ​ പ്രവർത്തകയായ സ്വാതി ചതുർവേദി പൊലീസിൽ പരാതി നൽകിയത്​.

ചെന്നൈ​ കൊല​ ലൗ ജിഹാദി​െൻറ ഭാഗമാണെന്നും പിന്നിൽ മുസ്​ലിമാണെന്ന്​ ഉറച്ച്​ വിശ്വസിക്കുന്നു എന്നുമാണ്​  ഇയാൾ ട്വിറ്ററിൽ കുറിച്ചത്​. ഇതിനെതിരെ സ്വാതിയും മറ്റു ചിലരും രംഗത്തെത്തുകയും സാമുദായിക സ്​പർദയുണ്ടാക്കാൻ ​ശ്രമിച്ചെന്ന കുറ്റം ചുമത്തി അഭിജിത്​ അറസ്​റ്റ്​ ചെയ്യപ്പെടേണ്ടതാണെന്നും പറഞ്ഞു.

ഇതിന്​ മറുപടിയവെ സ്വാതി ഒരു പഴയ സ്​ത്രീയാണെന്ന്​ അഭിജിത്​ ​പ്രതികരിച്ചത്​. ഗായകൻ തനിക്കെതിരെ അശ്ലീലവും അധാർമികവുമായ പരാമർശമാണ്​ നടത്തിയതെന്നും  പരാതി നൽകിയെന്നും പൊലീസ്​ നടിപടിയെടുക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും സ്വാതി പറഞ്ഞു. ഹിന്ദുത്വ അനുകൂലിയായ അഭിജിത്​ മുമ്പും വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്​. നേരത്തെ പാകിസ്​താൻ ഗായകരെയും കാലകാരൻമാ​രെയും എതിർത്ത്​ ഇയാൾ സംസാരിച്ചിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Singer Abhijeet
Next Story