Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രജത് കൊലക്കേസ്: നിലപാട് കടുപ്പിച്ച് ഡൽഹി പൊലീസ്
text_fieldsbookmark_border
ന്യൂഡൽഹി: മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മുതിര്‍ന്ന കുറ്റവാളികള്‍ക്ക് സമനായി കണക്കാക്കാൻ നീക്കം. അംഗീകാരത്തിനായി പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിക്കാനൊരുങ്ങു കുറ്റകൃത്യത്തിന്‍റെ ഗൗരവം തിരിച്ചറിയാന്‍ പ്രതിക്ക് കഴിവുണ്ടെന്ന് പൊലീസ് പറഞ്ഞു.
സാക്ഷികളായ മലയാളി കുട്ടികളുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് ഇന്നലെ തീരുമാനിച്ചിരുന്നു. കുട്ടികള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പുവരുത്തും. കേസിനായി സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം പൊലീസ് അംഗീകരിച്ചു. പാന്‍മസാല കച്ചവടക്കാരന്റെ മൂത്തമകന്‍ അലോകിന്റെ പ്രായപൂര്‍ത്തി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് സ്കൂള്‍ പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
