Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ഭീകരാക്രമണം;...

കശ്​മീരിൽ ഭീകരാക്രമണം; മൂന്ന്​ മരണം

text_fields
bookmark_border
കശ്​മീരിൽ ഭീകരാക്രമണം; മൂന്ന്​ മരണം
cancel

ശ്രീനഗര്‍: കാശ്മീരിൽ  സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ട്​ സൈനികരും ഒരു പൊലീസുകാരനുമാണ്​ കൊല്ലപ്പെട്ടത്​. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​.

ബുധനാഴ്ച പുലര്‍ച്ചെ ബാരാമുല്ലയിലെ ക്വാജാബാഗിലാണ്​ ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കടന്നു വരുന്ന വഴിയില്‍ പതിയിരുന്ന തീവ്രവാദികള്‍ പൊടുന്നനെ അക്രമിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir conflictkashmir clash
Next Story