Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാങ്കുകളുടെ സൈബര്‍...

ബാങ്കുകളുടെ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് രഘുറാം രാജന്‍

text_fields
bookmark_border
ബാങ്കുകളുടെ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് രഘുറാം രാജന്‍
cancel

മുംബൈ:  ധനകാര്യ സ്ഥാപനങ്ങള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്‍െറ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിവരുന്നതായി ഗവര്‍ണര്‍ രഘുറാം രാജന്‍. സ്വന്തം സുരക്ഷാ സംവിധാനങ്ങള്‍ കരുത്തുറ്റതാക്കാന്‍ ബാങ്കുകളോട് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു. നിരവധി സൈബര്‍ അതിക്രമങ്ങള്‍ അടുത്തിടെ നടന്നു. ഈയിനത്തിലുള്ള ഏതുതരം ഭീഷണിയെയും നേരിടാന്‍ സുസജ്ജരാണെന്ന് നമ്മില്‍ ആരെങ്കിലും പറയുന്നുവെങ്കില്‍ അത് അമിത ആത്മവിശ്വാസമായിരിക്കുമെന്ന് താന്‍ കരുതുന്നതായും മുംബൈയില്‍ നടക്കുന്ന ‘ഫിബാക്’ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

 

Show Full Article
TAGS:reghuram rajan 
Next Story