Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെട്രോള്‍- ഡീസല്‍ വില ...

പെട്രോള്‍- ഡീസല്‍ വില കുറച്ചു

text_fields
bookmark_border
പെട്രോള്‍- ഡീസല്‍ വില കുറച്ചു
cancel

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇന്ധന വില കുറച്ചു.  പെട്രോള്‍ ലിറ്റിന് ഒരു രൂപയും ഡീസലിന് 2 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് ലിറ്റിന് 61.51 രൂപയും ഡീസലിന് 52.28 രൂപയും ആയി.

 രണ്ടുമാസത്തിനിടെ ഇത് നാലാം തവണയാണ് ഇന്ധന വില കുറയുന്നത്. ജൂലൈയില്‍ രണ്ടു തവണ പെട്രോള്‍- ഡീസല്‍ വില കുറച്ചിരുന്നു.

Show Full Article
TAGS:petrol price hike falling price 
Next Story