Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ...

മോദിയുടെ പ്രസംഗത്തിന​ിടെ കെജ്​രിവാളി​െൻറ ഉറക്കം; കേന്ദ്ര മന്ത്രിമാരുടെ ഫോ​േട്ടാ പോസ്​റ്റ്​​ ചെയ്​ത്​​ സിസോദിയ

text_fields
bookmark_border
മോദിയുടെ പ്രസംഗത്തിന​ിടെ കെജ്​രിവാളി​െൻറ ഉറക്കം; കേന്ദ്ര മന്ത്രിമാരുടെ ഫോ​േട്ടാ പോസ്​റ്റ്​​ ചെയ്​ത്​​ സിസോദിയ
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഡൽഹി മുഖ്യമ​ന്ത്രി അരവിന്ദ്​ കെജ്​രിവാളും ബിജെപി നേതക്കളും ഉറങ്ങിയത്​ സമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.​ ഇരുകൂട്ടരെയും പരിഹസിച്ച്​ നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്​. കെജ്​രിവാൾ മയങ്ങിയ​ത്​​ ദേശീയ മാധ്യമങ്ങൾ ചർച്ചയാക്കിയപ്പോൾ വി.​െഎ.പി ബഞ്ചി​ലിരുന്ന്​ ഉറങ്ങിയ കേന്ദ്ര മന്ത്രിമാരായ അരുൺ ജയ്​റ്റ്​്​ലിയുടെയും മനോഹർ പരീക്കറി​െൻറയും ദ​ൃശ്യങ്ങൾ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ത്​​ ഉപമുഖ്യമന്ത്രി മനീഷ്​ സ​ിസോദിയ തിരിച്ചടിച്ചു​.

രാജ്യസഭാ ഉപാധ്യക്ഷൻ ഗുലാം നബി ആസാദി​െൻറ ഇരിപ്പിടത്തിനൊപ്പമായിരുന്നു കെജ്​വാളി​െൻറ സ്​ഥാനം. മോദിയുടെ പ്രസംഗം വിരസമായതിനാലാകാം കെജ്​രിവാൾ ഉറങ്ങിപ്പോയത്​ എന്നായിരുന്നു സിസോദിയയുടെ പ്രതികരണം. 94 മിനുട്ട്​ നീണ്ടു നീന്ന പ്രസംഗമാണ്​ മോദി സ്വാതന്ത്ര്യ ദിനത്തിൽ ചെ​േങ്കാട്ടയിൽ നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwal
Next Story