Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വാതന്ത്ര്യദിനാഘോഷം...

സ്വാതന്ത്ര്യദിനാഘോഷം കശ്​മീരി​െൻറ സ്വാതന്ത്ര്യത്തിന്​ സമർപ്പിക്കുന്നെന്ന്​ പാക്​ ഹൈകമീഷണർ

text_fields
bookmark_border
സ്വാതന്ത്ര്യദിനാഘോഷം കശ്​മീരി​െൻറ സ്വാതന്ത്ര്യത്തിന്​ സമർപ്പിക്കുന്നെന്ന്​ പാക്​ ഹൈകമീഷണർ
cancel

ന്യൂഡൽഹി: ഇൗ വർഷത്തെ പാകിസ്​താ​െൻറ സ്വാതന്ത്ര്യദിനാഘോഷം ജമ്മുകശ്​മീരി​െൻറ സ്വാതന്ത്ര്യത്തിന്​ വേണ്ടി സമർപ്പിക്കുന്നെന്ന്​ ഇന്ത്യയിലെ പാക്​ ഹൈകമീഷണർ അബ്​ദുൽ ബാസിത്​. ജമ്മുകശ്മീർ പ്രശ്നം ചർച്ചചെയ്യാമെന്ന പാകിസ്​താ​െൻറ ക്ഷണത്തിന് ഇന്ത്യ ശക്തമായ മറുപടി നൽകിയതിനു പിന്നാലെയാണ്​ വിവാദ പ്രസ്​താവനയുമായി പാക്​  ഹൈകമീഷണർ രംഗത്തെത്തിയത്​.

‘പാകിസ്​താ​െൻറ ഇൗവർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കശ്​മീരിലെ പോരാട്ടങ്ങൾക്ക്​ സമർപ്പിക്കുകയാണ്​. കശ്​മീരിന്​ സ്വാതന്ത്ര്യം ലഭിക്കുന്നത്​ വരെ പോരാട്ടം തുടരും. ജമ്മുകശ്​മീരിലെ ജനങ്ങളുടെ ജീവത്യാഗം വെറുതെയാവില്ല.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും പാകിസ്​താൻ എപ്പോഴും നടത്തുന്നുണ്ട്’- അബ്​ദുൽ ബാസിത്​ എ.എൻ.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdul basithpakistan high commissionerkashmir freedom
Next Story