Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംജദ്​ അലി ഖാന്​...

അംജദ്​ അലി ഖാന്​ ബ്രിട്ടൻ വിസ നിഷേധിച്ചു

text_fields
bookmark_border
അംജദ്​ അലി ഖാന്​ ബ്രിട്ടൻ വിസ നിഷേധിച്ചു
cancel

ന്യൂഡൽഹി: സരോദ്​ മാന്ത്രികൻ അംജദ്​ അലി ഖാന്​ ​ബ്രിട്ടൻ വിസ നിഷേധിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​​. സംഭവം തന്നെ ഞെട്ടി​പ്പിച്ചെന്നും ​​ബ്രിട്ട​െൻറ നടപടിയിൽ നടുക്കമുണ്ടായെന്നും അംജദ്​ അലീഖാൻ പ്രതികരിച്ചു​. 'എ​െൻറ യു.കെ വിസക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടു. സ്​നേഹവും സമാധാനവും പ്രചരിപ്പിക്കുന്ന കലാകാ​രൻമാർക്ക്​ നേരെ ഇത്തരം നടപടിയുണ്ടായതിൽ വലിയ ദു:ഖമു​െ​ണ്ടന്നാണ്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്​. ബ്രിട്ടനിലെ റോയൽ ഫെസ്​റ്റിവൽ ഹാളിൽ സെപ്​റ്റംബറിൽ നടത്താൻ നിശ്​ചയിച്ച സംഗീത പരിപാടിക്കായാണ്​ അംജദ്​ അലി ഖാൻ ബ്രിട്ടൻ യാത്ര നിശ്​ചയിച്ചിരുന്നത്​. യു.എസിലെ​ ലോസ്​ ആഞ്ചലസ്​  വിമാനത്താവളത്തിൽ ബോളിവുഡ്​ നടൻ ഷാരൂഖ്​ ഖാനെ തടഞ്ഞുവെച്ചതിന്​ പിന്നാലെയാണ്​ പുതിയ സംഭവം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amjad Ali Khan
Next Story