Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാക്കി രാജ്യസഭ പിരിഞ്ഞു
text_fieldsbookmark_border
ന്യൂഡല്‍ഹി: വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാക്കി രാജ്യസഭ ഇന്ന് അനിശ്ചിതമായി പിരിഞ്ഞു. വരുന്ന ഒക്ടോബറില്‍ ആറ് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ് അംഗം പി. കണ്ണനും നോമിനേറ്റഡ് അംഗങ്ങളായ അശോക് ഗാംഗുലിക്കും എച്ച്.കെ ദുവക്കും യാത്രയയപ്പ് നല്കിയ ശേഷമാണ് സഭ പിരിഞ്ഞത്. ഗാംഗുലിയുടേയും ദുവയുടേയും മറുപടിക്കു ശേഷം അജണ്ടകള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കി സഭ ഉച്ചക്കു മുമ്പേ പിരിയുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
