Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ ആർ.എസ്​.എസ്​...

പഞ്ചാബിൽ ആർ.എസ്​.എസ്​ നേതാവിന്​ വെടിയേറ്റു

text_fields
bookmark_border
പഞ്ചാബിൽ ആർ.എസ്​.എസ്​ നേതാവിന്​ വെടിയേറ്റു
cancel

ഛണ്ഡിഗഡ്​: പഞ്ചാബിൽ ആർ.എസ്.​എസ്​ മുതിർന്ന നേതാവ്​ ജഗദീഷ്​ ഗഗ്​നേജക്ക് വെടിയേറ്റു. ശനിയാഴ്​ച രാത്രി ജലാന്തറിലെ ജ്യോതിചൗക്കിൽവെച്ച്​ ബൈക്കിലെത്തിയ അജ്ഞാത സംഘമാണ്​ ജഗദീഷിനെ ആക്രമിച്ചതെന്ന്​ പൊലീസ്​ അറിയിച്ചു​.

സ്വകാര്യ ആശു​പത്രിയിൽ പ്രവേശിപ്പിച്ച ജഗദീഷി​െൻറ നില വഷളാണെന്നും മൂന്ന്​ ബുള്ളറ്റ്​ ശരീരത്തിൽ പതിച്ചെന്നും ബി.ജെ.പി പ്രാദേശിക എം.എൽ.എ മനോരഞ്​ജൻ ഖാലിയ പറഞ്ഞു​. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

ജഗ​ദീഷിന്​ നേർക്കുണ്ടായ ആക്രമണ​ത്തെ പഞ്ചാബ്​ കോൺഗ്രസ്​ നേതൃത്വം അപലപിച്ചു. ആർ.എസ്.​എസി​​െൻറ ​​ആശയത്തോട്​ യോജിക്കാൻ കഴിയില്ലെങ്കിലും ജനാധിപത്യ വ്യവസ്​ഥയിൽ ഏതൊരാൾക്കും അവരു​ടെ ആശയപരമായ വിശ്വാസവും രാഷ്​​ട്രീയവും പിന്തുടരാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jagdish Gagneja
Next Story