Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗാളിൽ വിമാനം തകർന്ന് വീണു
text_fieldsbookmark_border
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇന്ത്യൻ എയർ ഫോഴ്സിെൻറ പരീശീലക വിമാനം തകർന്ന് വീണു. കലൈക്കുണ്ട വ്യോമ താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം മിനുറ്റുകൾക്കകമാണ് തകർന്ന് വീണത്. വ്യോമ താവളത്തിെൻറ അതിർത്തിക്കകത്ത് മിഡ്നാപ്പൂരിൽ ഏകദേശം 11 മണിക്കായിരുന്നു അപകടം. പൈലറ്റുമാർ സുരക്ഷിതരാണെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടതായും െഎ.എ.എഫ് വൃത്തങ്ങൾ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
