Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറബി ഭാഷാ വിരുദ്ധ ആക്രമണം: 13 ശ്രീരാമസേന പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

text_fields
bookmark_border
അറബി ഭാഷാ വിരുദ്ധ ആക്രമണം: 13 ശ്രീരാമസേന പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
cancel
മംഗളൂരു: സെന്‍റ് തോമസ് എയ്ഡഡ് ഹയര്‍ പ്രൈമറി സ്കൂളില്‍ അതിക്രമിച്ചു കയറി അറബി ഭാഷാപഠനം തടസ്സപ്പെടുത്തിയ കേസില്‍ 13 ശ്രീരാമസേന പ്രവര്‍ത്തകരെ കൂടി മംഗളൂരു നോര്‍ത് പൊലീസ് അറസ്റ്റ് ചെയ്തു. മുകേഷ്, രവി, ചേതന്‍, നിതിന്‍, കിഷോര്‍, സുനില്‍, നിതിന്‍, രാജേഷ്, രവി, രാഘവേന്ദ്ര, ജയന്ത്, പ്രകാശ്, ചന്ദ്രഹാസ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ചയായിരുന്നു ആക്രമണം. ശ്രീരാമസേന അക്രമത്തെ ലജിസ്ളേറ്റീവ് കൗണ്‍സില്‍ ചീഫ് വിപ് ഐവന്‍ ഡിസൂസ അപലപിച്ചു. ആക്രമണം നടന്ന സ്കൂള്‍ അദ്ദേഹം സന്ദര്‍ശിച്ചു.   
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story