Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആനന്ദ് മഹേശ്വരി...

ആനന്ദ് മഹേശ്വരി മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്‍റ്

text_fields
bookmark_border
ആനന്ദ് മഹേശ്വരി മൈക്രോസോഫ്റ്റ്  ഇന്ത്യ പ്രസിഡന്‍റ്
cancel
ന്യൂഡല്‍ഹി:  ഹണിവെലിലെ ഉന്നത എക്സിക്യൂട്ടിവ് ആയിരുന്ന ആനന്ദ് മഹേശ്വരി  മൈക്രോസോഫ്റ്റ് ഇന്ത്യ ഓപറേഷന്‍സിന്‍െറ  പ്രസിഡന്‍റാവുന്നു. സെപ്റ്റംബര്‍ ഒന്നിന് മൈക്രോസോഫ്റ്റില്‍ പ്രവേശിക്കുന്ന അദ്ദേഹം മൈക്രോസോഫ്റ്റ് ഇന്ത്യ ചെയര്‍മാന്‍ ഭാസ്കര്‍ പ്രമാണികില്‍നിന്ന് 2017 ജനുവരി ഒന്നിന് ചുമതലയേല്‍ക്കും. രാജ്യത്തുടനീളം മൈക്രോസോഫ്റ്റ്  ഉല്‍പന്നങ്ങള്‍, സര്‍വിസ് തുടങ്ങിയവയുടെ ചുമതലയായിരിക്കും ആനന്ദിന്. 12 വര്‍ഷത്തിലേറെയായി വിവിധ ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം വഹിച്ച പരിചയസമ്പത്തുമായാണ് പുതിയ പദവിയിലത്തെുന്നത്.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anand maheshwari
Next Story