Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2015 1:07 PM IST Updated On
date_range 21 Sept 2015 1:07 PM IST‘നോട്ട’ക്ക് സ്വന്തം ചിഹ്നം
text_fieldsbookmark_border
ന്യൂഡല്‍ഹി: നോട്ടക്ക് ഇനിമുതല്‍ സ്വന്തമായി ചിഹ്നം നല്‍കുന്നു. ബാലറ്റ് പേപ്പറിന് കുറുകേ കറുപ്പുനിറത്തില്‍ കുരിശടയാളം രേഖപ്പെടുത്തിയതാണ് ചിഹ്നം. ബിഹാര്‍ തെരഞ്ഞെടുപ്പ് മുതല്‍ വോട്ടിങ് യന്ത്രത്തിന് ഏറ്റവുമൊടുവിലായി നിഷേധവോട്ടിന് നേരെ ഈ ചിഹ്നവും രേഖപ്പെടുത്തിയിരിക്കും. തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി അഹ്മദാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടീവ് ഓഫ് ഡിസൈനാണ് ചിഹ്നം തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
