Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി സഖ്യം...

ബി.ജെ.പി സഖ്യം ഭൂരിപക്ഷം നേടുമെന്ന് സര്‍വേ

text_fields
bookmark_border
ബി.ജെ.പി സഖ്യം ഭൂരിപക്ഷം നേടുമെന്ന് സര്‍വേ
cancel

ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷികളും ഭൂരിപക്ഷം നേടുമെന്ന് സര്‍വേ ഫലം. 243 സീറ്റുകളില്‍ 125 സീറ്റ് വരെ ബി.ജെ.പി സഖ്യം നേടുമെന്ന് ഇന്ത്യാ ടുഡേ ചാനലിനുവേണ്ടി സിസെറോ നടത്തിയ സര്‍വേ പറയുന്നു. ജെ.ഡി-യു നേതൃത്വം നല്‍കുന്ന മഹാസഖ്യം 106 സീറ്റുകളും മറ്റുള്ളവര്‍ 12 സീറ്റും നേടുമെന്നാണ് സര്‍വേയിലുള്ളത്. 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുള്‍പ്പെടുന്ന ജെ.ഡി-യു സഖ്യം 115 സീറ്റുകളാണ് നേടിയത്. ആര്‍.ജെ.ഡി 22 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് നാലും ലോക് ജന്‍ശക്തി പാര്‍ട്ടി മൂന്നും സീറ്റുകള്‍ നേടി. ജെ.ഡി-യു സഖ്യം 40 ശതമാനം വോട്ടുകള്‍ നേടുമെന്നാണ്  സര്‍വേ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 9.8 ശതമാനം കുറവാണിത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story