Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നതവിദ്യാഭ്യാസ...

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതി

text_fields
bookmark_border
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതി
cancel

ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ഒഴിവാക്കണമെന്ന് സുപ്രീംകോടതി. മെറിറ്റ് മാത്രമായിരിക്കണം പ്രവേശന മാനദണ്ഡമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, പി.സി.പന്ത് ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ദേശീയ താൽപര്യം മുൻനിർത്തി കേന്ദ്ര^സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. സ്വാതന്ത്യം ലഭിച്ച് 68 വർഷമായിട്ടും ഇത്തരം ആനുകുല്യം നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story