Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2015 5:47 AM IST Updated On
date_range 5 Oct 2015 5:47 AM ISTമിനാ: മരിച്ചത് 58 ഇന്ത്യക്കാര്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: ഹജ്ജ് കര്‍മത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 58 ആയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. 78 പേരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടത്തൊനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുമെന്നും അവര്‍ വ്യക്തമാക്കി. സൗദി സര്‍ക്കാറിന്‍െറ ഒൗദ്യോഗിക കണക്കുപ്രകാരം 769 പേരാണ് ദുരന്തത്തില്‍ മരിച്ചത്. എന്നാല്‍, വിദേശകാര്യ ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും കണക്കുകള്‍ പ്രകാരം മരണം 1036 ആണ്. മിനയിലെ ജംറയില്‍ കല്ളെറിയല് കര്‍മത്തിനിടെ സെപ്റ്റംബര്‍ 24നാണ് ദുരന്തമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
