Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2015 4:13 AM IST Updated On
date_range 5 Oct 2015 4:13 AM IST70 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്താനില്‍ അറസ്റ്റില്‍
text_fieldsbookmark_border
കറാച്ചി: ജലാതിര്‍ത്തി ലംഘിച്ചതിന് 70 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അറസ്റ്റ് ചെയ്ത ഇവരെ കറാച്ചി പൊലീസിന് കൈമാറി. ഇവരില്‍നിന്ന് 10 ബോട്ടുകള്‍ കണ്ടുകെട്ടിയതായി പാക് നാവിക സുരക്ഷ ഏജന്‍സി പ്രതിനിധി ലഫ്. കമാന്‍ഡര്‍ വാജിദ് നവാസ് അറിയിച്ചു. നേരത്തേ 100 മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story