Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2015 5:11 AM IST Updated On
date_range 28 Aug 2015 5:11 AM ISTഒരു റാങ്ക് ഒരു പെന്‍ഷന്‍ സമരം: രണ്ടുപേരെക്കൂടി ആശുപത്രിയിലേക്ക് മാറ്റി
text_fieldsbookmark_border
ന്യൂഡല്‍ഹി: ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന വിമുക്തഭടന്മാരില്‍ രണ്ടുപേരെക്കൂടി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണിത്.
ഇവര്‍ക്ക് പകരം രണ്ടുപേര്‍ കൂടി നിരാഹാരസമരത്തില്‍ ചേരുകയുംചെയ്തു. നേരത്തേ രണ്ടുപേരെ ആശുപത്രിയിലാക്കിയിരുന്നു. ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച നടക്കുന്ന 1965ലെ ഇന്ത്യ-പാക് യുദ്ധത്തിന്‍െറ 50ാം വാര്‍ഷിക ദിന പരിപാടി വിമുക്തഭടന്മാര്‍ ബഹിഷ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
