Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2015 4:27 AM IST Updated On
date_range 22 Aug 2015 4:27 AM ISTറോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് കേരളത്തിന്‍െറ സ്നേഹസ്പര്‍ശം
text_fieldsbookmark_border
ന്യൂഡല്‍ഹി: മ്യാന്മറില്‍നിന്ന് അഭയം തേടിയത്തെി ഡല്‍ഹിയുടെയും ഹരിയാനയുടെയും വിവിധഭാഗങ്ങളില്‍ കഴിയുന്നവര്‍ക്ക് കോഴിക്കോട് ‘സ്നേഹസ്പര്‍ശം’ പ്രവര്‍ത്തകര്‍ സ്വരൂപിച്ച വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി കൈമാറി. പ്രഭാഷകന്‍ റഹ്മത്തുല്ലാ ഖാസിമി അധ്യക്ഷത വഹിച്ചു.
ചന്ദ്രിക മുഖ്യ പത്രാധിപര്‍ ടി.പി. ചെറൂപ്പ മുഖ്യാതിഥിയായി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖറം അനീസ് ഉമര്‍, സ്നേഹസ്പര്‍ശം പ്രവര്‍ത്തകരായ പി.എച്ച്. ഇബ്രാഹീം, സൈദ് ഇബ്രാഹീം, വി.ടി. ബാവ, റഷീദ് ഒളവണ്ണ, നൗഷാദ് കിണാശ്ശേരി, ഹബീബ് റഹ്മാന്‍ പുത്തൂര്‍മഠം, ലത്തീഫ് രാമനാട്ടുകര തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
