Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനവീദിനെ എന്‍.ഐ.എ...

നവീദിനെ എന്‍.ഐ.എ മേധാവി ചോദ്യംചെയ്തു

text_fields
bookmark_border
നവീദിനെ എന്‍.ഐ.എ മേധാവി ചോദ്യംചെയ്തു
cancel

ശ്രീനഗര്‍: ഉധംപുര്‍ ആക്രമണക്കേസില്‍ പിടിയിലായ പാക് തീവ്രവാദി മുഹമ്മദ് നവീദിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തലവന്‍ ശരത്കുമാര്‍ ചോദ്യംചെയ്തു. ചൊവ്വാഴ്ചയാണ് നവീദിനെ ജമ്മു-കശ്മീര്‍ പൊലീസില്‍നിന്ന് സ്പെഷല്‍ കോടതി എന്‍.ഐ.എക്ക് കൈമാറിയത്. നവീദിനെ കൂടുതല്‍ ചോദ്യംചെയ്യാന്‍ ഡല്‍ഹിയിലത്തെിക്കുമോയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. അന്വേഷണപുരോഗതി സംബന്ധിച്ച്  ഭീകരവിരുദ്ധ ഏജന്‍സിയുമായി എന്‍.ഐ.എ ചര്‍ച്ച നടത്തി. നവീദ് ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ക്ക് സഹായം നല്‍കിയ 11 കശ്മീര്‍ നിവാസികളെ  ജമ്മു-കശ്മീര്‍ പൊലീസ് ചോദ്യം ചെയ്തുകഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story