Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2015 2:48 PM IST Updated On
date_range 12 Aug 2015 2:48 PM ISTതിഹാര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി: ഒരു മരണം
text_fieldsbookmark_border
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. നാല് പേര് ചേര്‍ന്ന് ഒരാളെ കൊലപ്പെടുത്തുകയായിരുന്നു. കൊലക്കുറ്റത്തിനും കവർച്ചക്കും ശിക്ഷിക്കപ്പെട്ടിരുന്ന ആളാണ് കൊല്ലപ്പെട്ടത്. തിഹാർ ജയിലിലെ ബാരക് നമ്പർ എട്ടിലാണ് സംഭവം. കുത്തേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഈ വര്‍ഷം അഞ്ചാമത്തെയാളാണ് തിഹാര്‍ ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
