Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമന്ത്രിസഭകളില്‍ വനിത...

മന്ത്രിസഭകളില്‍ വനിത വേണമെന്ന ഹരജി സുപ്രീംകോടതി തള്ളി

text_fields
bookmark_border
മന്ത്രിസഭകളില്‍ വനിത വേണമെന്ന ഹരജി സുപ്രീംകോടതി തള്ളി
cancel

ന്യൂഡല്‍ഹി: മന്ത്രിസഭകളില്‍ വനിതകളെ ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി തള്ളി. അത്തരമൊരു വിഷയത്തില്‍ ഇടപെടുന്നത് കോടതിയുടെ ഭാഗത്തുനിന്നുള്ള എടുത്തുചാട്ടമായിരിക്കുമെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. വനിതകള്‍ക്ക് സംവരണം ചോദിക്കാന്‍ കോടതിയല്ലാതെ മറ്റു സ്ഥലങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ്  പറഞ്ഞു. തെലങ്കാന എം.എല്‍.എയായ ഡി.കെ. അരുണയാണ് ഈ ആവശ്യമുന്നയിച്ച് ഹരജി സമര്‍പ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story