Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2015 3:03 AM IST Updated On
date_range 9 Aug 2015 3:03 AM ISTമന്ത്രിസഭകളില്‍ വനിത വേണമെന്ന ഹരജി സുപ്രീംകോടതി തള്ളി
text_fieldsbookmark_border
ന്യൂഡല്‍ഹി: മന്ത്രിസഭകളില്‍ വനിതകളെ ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി സുപ്രീംകോടതി തള്ളി. അത്തരമൊരു വിഷയത്തില്‍ ഇടപെടുന്നത് കോടതിയുടെ ഭാഗത്തുനിന്നുള്ള എടുത്തുചാട്ടമായിരിക്കുമെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. വനിതകള്‍ക്ക് സംവരണം ചോദിക്കാന്‍ കോടതിയല്ലാതെ മറ്റു സ്ഥലങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തെലങ്കാന എം.എല്‍.എയായ ഡി.കെ. അരുണയാണ് ഈ ആവശ്യമുന്നയിച്ച് ഹരജി സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
