1995ലെ ചെറിയ പെരുന്നാൾ ഒരിക്കലും മറക്കാനാവാത്തതാണ്. പതിവ് സന്ദർശനങ്ങളും മറ്റും കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ റൂംമേറ്റും...